Challenger App

No.1 PSC Learning App

1M+ Downloads
ഇതിൽ ഏതാണ് ഭരണഘടനാ സ്ഥാപനം ?

Aദേശിയ മനുഷ്യാവകാശ കമ്മീഷൻ

Bദേശീയ പട്ടികജാതി കമ്മീഷൻ

Cദേശിയ വനിതാ കമ്മീഷൻ

Dദേശിയ ന്യൂനപക്ഷ കമ്മീഷൻ

Answer:

B. ദേശീയ പട്ടികജാതി കമ്മീഷൻ

Read Explanation:

  • 1993 സെപ്റ്റംബർ 28ന് നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ ഓർഡിനൻസ് പ്രകാരമാണ് 1993 ഒക്ടോബർ 12ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപം കൊള്ളുന്നത് അതുകൊണ്ടുതന്നെ ഇതൊരു ഭരണഘടന സ്ഥാപനമല്ല.


Related Questions:

ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതിനുള്ള ശിക്ഷ?
പൊതുജനങ്ങളിൽ ഏതൊരാൾക്കും അയാൾ നൽകിയ പരാതിയെ സംബന്ധിച്ച കൈപ്പറ്റ് രസീത് ലഭിക്കുവാനും പരാതി സംബന്ധിച്ചുള്ള പോലീസ് നടപടിയുടെയോ അന്വേഷണത്തിന്റെയോ അവസ്ഥ അറിയുവാനും അവകാശം ഉണ്ടായിരിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?