App Logo

No.1 PSC Learning App

1M+ Downloads
മംഗോളിയ ഭരിച്ച ഭരണാധികാരിയായ തിമൂർ ഇന്ത്യയിലെത്തിയ വർഷം ഏത് ?

A1398

B1458

C1498

D1539

Answer:

A. 1398


Related Questions:

മധ്യകാലത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്ന രാജവംശം ഏതായിരുന്നു ?
റോമാ സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചത് ആര് ?
സിൽക്ക് റൂട്ട് (പട്ടുതുണിപാത) അവസാനിക്കുന്നത് എവിടെ വെച്ചാണ് ?
ഷോഗണുകളുടെ ഭരണകാലത്ത് ജപ്പാൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?
ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തിയായിരുന്ന ഷാലമീൻ ഏത് വംശജനായിരുന്നു ?