App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് :

Aതുർക്കി

Bഐർലണ്ട്

Cഇറാൻ

Dഇസ്താംബുൾ

Answer:

D. ഇസ്താംബുൾ

Read Explanation:

കോൺസ്റ്റാന്റിനോപ്പിൾ

  • മധ്യധരണ്യാഴിക്കും കരിങ്കടലിനും ഇടയിലെ തന്ത്രപ്രധാനമായ ബോസ്‌ഫോറസ് കടലിടുക്കിലാണ് കോൺസ്റ്റാൻ്റിനോപ്പിൾ സ്ഥിതി ചെയ്യുന്നത്.
  • റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ്റെ പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.
  • ഓട്ടോമൻ തുർക്കികളുടെ ഭരണകാലത്തും കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായിരുന്നു.
  • കലയുടെയും വാസ്‌തുവിദ്യയുടെയും കേന്ദ്രം കൂടിയായിരുന്നു ഇവിടം.
  • ഇസ്‌താംബുൾ എന്നാണ് കോൺസ്റ്റാൻ്റിനോപ്പിളിൻ്റെ ഇപ്പോഴത്തെ പേര്.

Related Questions:

മാലി സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആര് ?
നാടോടി കഥകളുടെ സമാഹാരമായ 'ആയിരൊത്തൊന്നു രാവുകൾ' ഏത് നഗരത്തെ പശ്ചാത്തലമാക്കിയാണ് എഴുതിയിട്ടുള്ളത് ?
മാലി സാമ്രാജ്യം ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?
മെഡിറ്ററേനിയൻ കടലിനേയും കരിങ്കടലിനെയും വേർതിരിക്കുന്ന സമുദ്ര ഭാഗം ഏത് ?
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം അറിയപ്പെട്ടിരുന്ന പേരെന്ത് ?