Challenger App

No.1 PSC Learning App

1M+ Downloads
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?

A1900

B1905

C1908

D1910

Answer:

B. 1905

Read Explanation:

മൊറോക്കൻ പ്രതിസന്ധി

  • 1904ൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒപ്പിട്ട ഒരു രഹസ്യ സന്ധി അനുസരിച്ച് ആഫ്രിക്കൻ രാജ്യമായിരുന്ന മൊറോക്കോയിൽ ബ്രിട്ടന് ആധിപത്യം ലഭിച്ചു.

  • മൊറാക്കോ കീഴടക്കാൻ ഉദ്ദേശിച്ചിരുന്ന  ജർമ്മനി ഈ കരാറിനെ എതിർത്ത് മുന്നോട്ടു വരികയും ചെയ്തു.

  • ഇതിൻറെ ഭാഗമായി 1905ൽ മൊറോക്കോയിലെ പ്രധാന തുറമുഖമായിരുന്ന അഗഡീറിൽ ജർമ്മനി യുദ്ധ കപ്പലുകൾ വിന്യസിക്കുകയുണ്ടായി.

  • ഒടുവിൽ 'ഫ്രഞ്ച് കോംഗോ' എന്ന പ്രദേശം ജർമ്മനിക്ക് നൽകിക്കൊണ്ട് ഫ്രാൻസ് ജർമ്മനിയെ അനുനയിപ്പിച്ചു


Related Questions:

NATO ആരുടെ നേതൃത്വത്തിലായിരുന്നു ?
താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?
ഫാസിസത്തെയും അഡോൾഫ് ഹിറ്റ്‌ലറെയും വിമർശിക്കുന്ന ചാർളി ചാപ്ലിൻ്റെ ചിത്രം ഏത്?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?
'എല്ലാ യുദ്ധവും അവസാനിക്കാനായി ഒരു യുദ്ധം'. ഈ പ്രസ്താവന ആരുടേതാണ്?