App Logo

No.1 PSC Learning App

1M+ Downloads

ബംഗാൾ വിഭജനം നടന്ന വർഷം ഏത് ?

A1905

B1912

C1915

D1919

Answer:

A. 1905

Read Explanation:

  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്നത് - ബംഗാൾ 
  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം - 1905 ജൂലൈ 20 
  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്സൺ പ്രഭു 
  • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 
  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ രണ്ടാമൻ 
  • ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ ഉദാഹരണം - ബംഗാൾ വിഭജനം 
  • ബംഗാൾ വിഭജന സമയത്തെ ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് - ലോർഡ് ബ്രോഡ്രിക് 
  • ബംഗാൾ വിഭജന സമയത്തെ INC പ്രസിഡന്റ് - ഗോപാല കൃഷ്ണ ഗോഖലെ 
  •  

Related Questions:

'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?

"പോവെർട്ടി & അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം എഴുതിയതാര് ?

കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?

മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് ?

പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?