Challenger App

No.1 PSC Learning App

1M+ Downloads
1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?

Aകാൺപൂർ - നാനാസാഹേബ്

Bഝാൻസി - റാണി ലക്ഷ്മി ഭായി

Cലഖ്നൗ - മൗലവി അഹമ്മദുള്ള

Dഡൽഹി - ബഹദുർഷാ രണ്ടാമൻ

Answer:

C. ലഖ്നൗ - മൗലവി അഹമ്മദുള്ള

Read Explanation:

ലഖ്നൗ - ബീഗം ഹസ്രത്ത് മഹൽ


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണ സമ്മേളനം നടന്നത് എപ്പോൾ ?
പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?
സാന്താൾ കലാപം നടന്ന വർഷം ഏത് ?
ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സ‌റി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്

ബ്രിട്ടീഷ് ചൂഷണത്തിനിരയായ ഗോത്ര ജനതയുടെ ചെറുത്തുനിൽപ്പാണ് കുറിച്യ കലാപം. കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ പെടാത്തത് ഏത്?

  1. ബ്രിട്ടീഷുകാരുടെ അധിക നികുതി ചുമത്തൽ
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
  3. നീലം കൃഷി ചെയ്യാൻ നിർബന്ധിച്ചത്
  4. നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്.