Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ഏത് ?

A2010

B2011

C2012

D2009

Answer:

A. 2010

Read Explanation:

  • ആർട്ടിക്കിൾ 21 A യുടെ ചുവടു പിടിച്ചു പാർലമെന്റ് പാസ്സ് ആക്കിയ നിയമം -വിദ്യാഭ്യാസ അവകാശ നിയമം 
  • വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സ് ആക്കിയ വർഷം -2009 ആഗസ്റ് 26 

Related Questions:

ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ?
' ബച്ച്പൻ ബചാവോ ആന്ദോളൻ ' ബാലവേലക്കെതിരെ പ്രവർത്തിക്കുന്ന ഈ സംഘടന രൂപീകരിച്ചത് ആരാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു ?