Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു ?

Aരംഗനാഥ് മിശ്ര

Bഎം എൻ വെങ്കിട്ട ചെല്ലയ്യ

Cജെ എസ് വർമ്മ

Dശിവ്‌വരാജ്‌ പാട്ടീൽ

Answer:

A. രംഗനാഥ് മിശ്ര


Related Questions:

ദേശീയ ബാല അവകാശ സംരക്ഷണ സമിതി ആക്റ്റ് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ വർഷം ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ?
മണ്ടേല ദിനം :
ഐക്യരാഷ്ട്ര സംഘടനയുടെ സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം ?
മലാല ദിനം :