Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :

Aഅധ്യക്ഷനും ഒരു അംഗവും

Bഅധ്യക്ഷനും രണ്ട് അംഗങ്ങളും

Cഅധ്യക്ഷനും മൂന്ന് അംഗങ്ങളും

Dഅധ്യക്ഷനും നാല് അംഗങ്ങളും

Answer:

B. അധ്യക്ഷനും രണ്ട് അംഗങ്ങളും


Related Questions:

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ഏത് ?
' ബച്ച്പൻ ബചാവോ ആന്ദോളൻ ' ബാലവേലക്കെതിരെ പ്രവർത്തിക്കുന്ന ഈ സംഘടന രൂപീകരിച്ചത് ആരാണ് ?
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു ?
നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ?