Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്ന വർഷം ?

A2000

B2002

C2005

D2009

Answer:

C. 2005

Read Explanation:

  • ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി നിലവിൽ വന്ന വർഷം : 2005 ഏപ്രിൽ 1
  • ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ ആയിരുന്നത് : അസിം ദാസ് ഗുപ്ത
  • ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം : ഹരിയാന.

  • ലോകത്തിൽ ആദ്യമായി മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ രാജ്യം: ഫ്രാൻസ് (1950)
  • മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യം: ബ്രസീൽ
  • മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം: ദക്ഷിണ കൊറിയ.

Related Questions:

The income earned by the government from the property of a person who dies without a legal heir is known as:
പരോക്ഷ നികുതി അല്ലാത്തത് ഏത് ?
Dividends received from a public sector bank are a source of:
The concept that a tax should be levied based on a person's ability to pay, regardless of the benefits they receive, is known as:
സർചാർജ് (surcharge) എന്നത് ഏതുതരം നികുതിയാണ്?