തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?A1914B1911C1921D1924Answer: B. 1911 Read Explanation: വാഞ്ചി അയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ജനകീയ പ്രക്ഷോഭങ്ങൾ നിഷ്‌ഠൂരമായി അടിച്ചമർത്തിയി രുന്ന തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വധിച്ച വിപ്ലവകാരി 1911 ജൂലൈ 17 ന് തമിഴ്‌നാട്ടിലെ മനിയാച്ചി (Maniachi) റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വാഞ്ചി അയർ കളക്ടർക്ക് നേരെ വെടിയുതിർത്തത് ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ അവിടെവച്ച് തന്നെ വാഞ്ചി അയരും ആത്മാഹുതി ചെയ്‌തു. "വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്ര യിൽ നിന്നും ഉണർത്തി." എന്ന് പ്രസ്താവിച്ചത് : മാഡം കാമ Read more in App