Question:

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

A1628

B1602

C1698

D1630

Answer:

A. 1628

Explanation:

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 1628 ലാണ്. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ വർഷം 1961


Related Questions:

താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?

 i) സമാധാനപരമായ സഹവർത്തിത്വം. 

ii) വംശീയവാദത്തോടുള്ള വിദ്വേഷം. 

iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.

'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :

When did Alexander the Great invaded India?

ബക്‌സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

  1. ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധമാണ് - ബക്‌സാർ യുദ്ധം 
  2. 1764 ൽ നടന്ന യുദ്ധത്തിൽ മിർ കാസിമിന്റെയും ഔധ്ലെ നവാബിന്റെയും മുഗൾ ഭരണാധികാരിയുടെയും സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി 
  3. ബക്‌സാർ യുദ്ധ സമയത്തെ ബംഗാൾ ഗവർണർ - ഹെന്ററി വാൻസിറ്റാർട്ട് 
  4. ബക്‌സാർ യുദ്ധം അവസാനിക്കാൻ കാരണമായത് അലഹാബാദ് ഉടമ്പടിയാണ്