Question:

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

A2005

B2006

C2007

D2008

Answer:

A. 2005

Explanation:

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം 2005 ലാണ് .ഇന്ത്യയിൽ വിവരാവകാശ നിയമം വന്നത് ജൂൺ15 ന്നാണ് .അതിനടിസ്ഥാനത്തിലാണ് ഒക്ടോബര് 12 നു ദേശിയ വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപെട്ടത് .


Related Questions:

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാജ്യസഭ പാസ്സാക്കിയത് എന്ന് ?

വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി എത്ര ദിവസത്തിനകം വിവരം നൽകണം?

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന  വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

(i) മുഖ്യമന്ത്രി

(ii) നിയമസഭാ പ്രതിപക്ഷ നേതാവ്

(iii) നിയമസഭാ സ്പീക്കർ

(iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ

മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?