App Logo

No.1 PSC Learning App

1M+ Downloads
KSEB സ്ഥാപിതമായ വർഷം ?

A1956

B1957

C1967

D1968

Answer:

B. 1957

Read Explanation:

  • കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന ,പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.

Related Questions:

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
കായംകുളം താപവൈദ്യുത നിലയം പ്രവർത്തനം ആരംഭിച്ചതെന്ന് ?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിലാണ്
കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയമേത് ?
കേരളത്തിൽ ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന ജില്ല ?