Challenger App

No.1 PSC Learning App

1M+ Downloads
അക്ഷയ പദ്ധതി ആരംഭിച്ച വര്‍ഷം ?

A2002

B2005

C2010

D2012

Answer:

A. 2002

Read Explanation:

വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ സാധാരണക്കാരനിലേക്ക് എത്തിക്കുകയും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സുതാര്യമാക്കുകയും ചെയ്യൂക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണ് അക്ഷയ . 2002 നവംബർ 18ന് രാഷ്ട്രപതി ശ്രീ എ.പി.ജെ അബ്ദുൽകലാമാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.


Related Questions:

എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ചെയർപേഴ്സൺ ?
2025 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം ?
2022-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ?
ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?