കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) പദ്ധതി നിലവിൽ വന്ന വർഷം?
A2001
B2002
C2003
D2004
Answer:
D. 2004
Read Explanation:
● SC, ST, OBC ന്യൂനപക്ഷം തുടങ്ങിയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയങ്ങളുടെ ലക്ഷ്യം.
● പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ സമയത്ത്, കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ പദ്ധതി സർവ്വശിക്ഷാ അഭിയാനിൽ ലയിപ്പിച്ചു.