മാഗ്ന കാർട്ട’ ആദ്യമായി ഒപ്പുവെച്ചത് ഏത് വർഷത്തിലാണ്?A1066B1215C1689D1776Answer: B. 1215 Read Explanation: ഇംഗ്ലണ്ടിലെ രാജാവ് ജോണിനെ 1215-ൽ ജനങ്ങൾ നിർബന്ധിതനാക്കി ഒപ്പുവച്ച പ്രമാണമാണ് മാഗ്ന കാർട്ട. Read more in App