Challenger App

No.1 PSC Learning App

1M+ Downloads
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം പാസാക്കിയ വർഷം :

A2004

B2005

C2006

D2007

Answer:

D. 2007

Read Explanation:

  • മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം സംരക്ഷണത്തിനായുള്ള ഉത്തരവിനെ കുറിച്ച് പ്രതിപാദിക്കുന്നത് സെക്ഷൻ 9 ലാണ്.

  • മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കിയത് - 2008 സെപ്റ്റംബർ 24

  • ഈ വകുപ്പ് പ്രകാരം കുട്ടികളോ, ബന്ധുക്കളോ സ്വയം പരിപാലിക്കാൻ കഴിയാത്ത ഒരു മുതിർന്ന പൗരനെ അവഗണിക്കുകയോ സംരക്ഷിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ അത്തരം കുട്ടികളോടൊ ബന്ധുക്കളോടൊ പ്രതിമാസം അലവൻസ് നൽകാൻ ട്രൈബ്യൂണലിന് കാലാകാലങ്ങളിൽ നിർദേശിക്കുന്ന പ്രകാരം ഉത്തരവിടാം.

  • ട്രൈബ്യൂണലിന് ഉത്തരവിടാൻ കഴിയുന്ന പരമാവധി സംരക്ഷണ ചെലവ് പ്രതിമാസം പതിനായിരം രൂപയിൽ കവിയാൻ പാടില്ല

  • മുതിർന്ന പൗരന്മാരെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് - വകുപ്പ് 2 (h)


Related Questions:

ജീവനക്കാരുടെ സെൻസിറ്റീവ്ആയ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്തിരുന്ന കാണിച്ചു. ഒരു കോർപ്പറേറ്റ് സ്ഥാപനം, ആ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ അതുവഴി ജീവനക്കാർക്ക്നഷ്ടം സംഭവിച്ചു. ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് ജീവനക്കാർക്ക് ആ സ്ഥാപനത്തിൽ നിന്ന് നഷ്മപരിഹാരം ആവശ്യപ്പെടാൻ കഴിയുമോ ?

2005ലെ വിവരവകാശ നിയമവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

  1. വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഒരു അപേക്ഷകൻ വിവരങ്ങൾ അഭ്യർത്ഥിക്കുന്നതിന് ഒരു കാരണവും നൽകേണ്ടതില്ല.
  2. ബൗദ്ധിക സ്വത്തവകാശം ഉൾപ്പെടെ ഒരു പൗരനും വിവരങ്ങൾ നൽകേണ്ട ബാധ്യതയില്ല
  3. നിലവിലുള്ള ഒരു നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ടേം ഇൻഫർമേഷൻ ഉൾക്കൊള്ളുന്നു.
  4. മുകളിൽ പറഞ്ഞവ ഒന്നുമല്ല.
    G.Os are issued by :
    താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശമല്ലാത്തത് ?
    വിവര സാങ്കേതിക വിദ്യാ നിയമം 2000 അനുസരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കിട്ടാവുന്ന തടവുശിക്ഷ :