Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്രിമിനൽ പ്രൊസിജ്യർ കോഡ് (CrPC) ക്ക് രമായി വന്ന ഇന്ത്യൻ ശിക്ഷാനിയമം ഏത്?

Aഭാരതിയ ന്യായ സംഹിത

Bഭാരതിയ നഗരിക് സുരക്ഷാ സംഹിത

Cഭാരതീയ സാക്ഷ്യ അതിനീയം

Dഭാരതിയ സുരക്ഷാ ന്യായ സംഹിത

Answer:

B. ഭാരതിയ നഗരിക് സുരക്ഷാ സംഹിത

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമം", "ക്രിമിനൽ നടപടിക്രമം", "ഇന്ത്യൻ തെളിവ് നിയമം", എന്നിവയുടെ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്-അമിത് ഷാ
  • അമിത് ഷാ ബില്ല് ലോക് സഭയിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11



Related Questions:

2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
Land Acquisition and Land conservancy are dealt under the following doctrines respectively :
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?
കേന്ദ്ര ഗവൺമെന്റിന് നിയമ നിർമ്മാണം നടത്താൻ കഴിയുന്ന വിഷയങ്ങൾ ഉൾപ്പെട്ട പട്ടികയ്ക്ക് പറയുന്ന പേരെന്ത് ?