Challenger App

No.1 PSC Learning App

1M+ Downloads
Man and Biosphere Programme ആരംഭിച്ച വർഷം ?

A1971

B1979

C1982

D1990

Answer:

A. 1971

Read Explanation:

മനുഷ്യരും അവരുൾപ്പെടുന്ന പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു ശാസ്ത്രീയ അടിത്തറ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്രതലത്തിലുള്ള പദ്ധതിയാണ് Man and Biosphere Programme


Related Questions:

ഭൂമിയുടെ പാളികളിലൊന്നായ മാന്റിലുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ കേന്ദ്രഭാഗം
  2. ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെയായി ആഴമുണ്ട്
  3. ഏറ്റവും കനം കൂടിയ പാളി
  4. മാന്റലിന്റെയും ഭൂമിയുടെ കാമ്പിന്റെയും അതിര്‍വരമ്പ്‌ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത എന്നറിയപ്പെടുന്നു
    കോറിയോലിസ് പ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്ന പ്രതിഭാസത്തെ വിശദീകരിച്ച കാലാവസ്ഥ ശാസ്ത്രജ്ഞൻ ?

    സൺ സിൻക്രോണസ് ഉപഗ്രഹങ്ങളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

    1. 700 - 900 km അൾട്ടിറ്റ്യൂഡ്
    2. 24 മണിക്കൂർ പരിചക്രമണ പിരീഡ് 
    3. ഭൂവിഭവ സംബന്ധിച്ച്  പ്രയോജനം 
      തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?

      Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

      1. സമുദ്ര നിരപ്പിൽ നിന്നും, ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്, സ്പോട്ട് ഹൈറ്റ്.
      2. ധരാതലീയ ഭൂപടങ്ങളിൽ, വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന, ചുവന്ന രേഖകൾ അറിയപ്പെടുന്നത് ‘സൗത്തിംഗ്സ്’ എന്നാണ്.
      3. ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും, കുറഞ്ഞു വരുന്നു.
      4. ദുർഘടമായ പ്രദേശങ്ങളുടെ ഉയരം, ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, ആ പ്രദേശത്തിന്റെ ഉയരം, ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നതാണ്, ഫോം ലൈനുകൾ.