Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വർഷം ?

A1976

B1978

C1966

D1974

Answer:

A. 1976

Read Explanation:

  • അന്ധത തടയുന്നതിനും കാഴ്ച വൈകല്യം കുറയ്ക്കുന്നതിനുമായി 1976ൽ ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച ദേശീയ പരിപാടിയാണ് നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ് (NPPB).

Related Questions:

മനുഷ്യ നേത്രത്തിൽ റോഡ്, കോൺഎന്നീ കോശങ്ങൾ കാണപ്പെടുന്ന പാളി ?
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?
അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് :
മനുഷ്യന് എത്ര ജ്ഞാനേന്ദ്രിയങ്ങളുണ്ട് ?
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' എത്ര അകലത്തിൽ നിന്നാണ് വായിക്കേണ്ടത് ?