App Logo

No.1 PSC Learning App

1M+ Downloads
പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം

A1984

B1948

C1968

D1986

Answer:

D. 1986

Read Explanation:

  • പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം-1986

  • 1986-ലാണ് "പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക" എന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയം (National Policy on Education - NPE) ആദ്യമായി നടപ്പിലാക്കിയത്.

  • 1986-ലെ ഈ നയം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനും, സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ടായിരുന്നു

  • പിന്നീട് 1992-ൽ ഈ നയത്തിൽ ചില പരിഷ്കാരങ്ങളും മാറ്റങ്ങളും നടപ്പിലാക്കി.


Related Questions:

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ആമുഖത്തിലെ പ്രസിദ്ധമായ വാക്കുകൾ ഏതായിരുന്നു?
ഇന്ത്യയിലാകമാനം 11 വർഷം ദൈർഘ്യമുള്ള സ്കൂൾ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയ കമ്മീഷൻ?
‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് ?
ഡോ. ഡി.എസ്. കോത്താരി കമ്മിഷൻ്റെ ശുപാർശകളിൽ ഉൾപ്പെടാത്തത് താഴെപറയുന്നതിൽ ഏതാണ്?
വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ ?