Challenger App

No.1 PSC Learning App

1M+ Downloads
പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ?

A2003

B2002

C2001

D2004

Answer:

A. 2003

Read Explanation:

  • കേരളത്തിലെ 6 ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ് പാമ്പാടുംചോല

  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണിത് സ്ഥിതിചെയ്യുന്നത്

  • പാരിസ്ഥിതിക, ജന്തു, പുഷ്പ, ഭൂമിശാസ്ത്ര, ജന്തുശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് കേരള സർക്കാർ 2003 ഡിസംബറിൽ ഈ വനമേഖലയെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.


Related Questions:

ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
കേരളത്തിൽ കടുവകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം?
മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
The National Park in which the Anamudi is located is?