App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ കടുവകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം?

Aഇരവികുളം

Bപെരിയാർ

Cസൈലൻറ് വാലി

Dഇവയൊന്നുമല്ല

Answer:

B. പെരിയാർ

Read Explanation:

കടുവ സംരക്ഷിക്കപ്പെടുന്നത് പെരിയാർ സങ്കേതത്തിലാണ്. സിംഹവാലൻ കുരങ്ങ് സംരക്ഷിക്കപ്പെടുന്നത് സൈലന്റ് വാലിയിലാണ്


Related Questions:

The first national park in Kerala is ?

Which of these places is the habitat of the beaks named 'Simhawal Mulak'?

സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?

സൈലന്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം ?