Challenger App

No.1 PSC Learning App

1M+ Downloads
POSCO ആക്ട് നടപ്പിലായ വർഷം?

A2013

B2010

C2006

D2012

Answer:

D. 2012

Read Explanation:

  • POSCO ആക്ട് നടപ്പിലായത് 2012 ൽ ആണ്.

  • കുട്ടികളെ സൂഷണത്തിൽ നിന്നും ലൈംഗിക പീഡനങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമമാണ് ഇത്.


Related Questions:

ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗം ഏത്?
ഇംപ്ലാന്റേഷൻ എന്നാൽ?

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054

    താഴെ പറയുന്നവയിൽ ലൈംഗിക രോഗാണുബാധകൾ (Sexually Transmitted Infections/STIs) ഏതെല്ലാം?

    1. സിഫിലിസ്
    2. ക്ലമീഡിയാസിസ്
    3. കാൻഡിഡിയാസിസ്
    4. ഗൊണേറിയ
      ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എന്താണ് അറിയപ്പെടുന്നത്?