App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച വർഷം ?

A1860

B1869

C1864

D1862

Answer:

B. 1869

Read Explanation:

  • കേരള സർക്കാരിന്റെ ഭരണ സിരാകേന്ദ്രമാണ് കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്.
  • തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ  1865 ൽ ഇതിൻറെ ശിലാസ്ഥാപനം നിർവഹിക്കുകയും 1869ൽ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു.
  • സെക്രട്ടറിയേറ്റ് നിർമാണത്തിന്റെ മേൽനോട്ടം വഹിച്ച തിരുവിതാംകൂർ ദിവാൻ : ടീ.മാധവറാവു
  • സെക്രട്ടറിയേറ്റ് മന്ദിരം നിർമ്മിച്ച ചീഫ് എൻജിനീയർ : വില്ല്യം ബാർട്ടൻ

Related Questions:

ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ആര് ?
Who is known as the founder of modern Travancore?
Which diwan reduced and renamed the rank of 'Karyakars' to 'Tahsildars'?
തിരുവിതാംകൂറിൽ ആദ്യമായി പതിവുകണക്ക് എന്ന വാർഷിക ബഡ്ജറ്റ് സമ്പ്രദായം കൊണ്ടു വന്നത് ആരാണ് ?
പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്ത വ്യക്‌തി ആര്?