App Logo

No.1 PSC Learning App

1M+ Downloads
UGC നിലവിൽ വന്ന വർഷം ?

A1951

B1953

C1952

D1950

Answer:

B. 1953

Read Explanation:

  • UGC രൂപീകൃതമായ വർഷം - 1953 ഡിസംബർ 28
  • 1956 നവംബറിൽ ഇന്ത്യൻ പാർലമെന്റിന്റെ "യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആക്റ്റ്, 1956" പാസാക്കിയതിന് ശേഷം UGC ഒരു നിയമപരമായ സ്ഥാപനമായി.
  • യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ - ഡോ.എസ്. രാധാകൃഷ്‍ണൻ

Related Questions:

ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?
"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?
ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം?