Challenger App

No.1 PSC Learning App

1M+ Downloads
ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം?

A1954

B1955

C1956

D1957

Answer:

A. 1954

Read Explanation:

ആണവോർജ വകുപ്പ് (Department of Atomic Energy)

  • ഇന്ത്യയുടെ ആണവരംഗത്തെ സാങ്കേതികത, ഗവേഷണങ്ങൾ മുതലായവയുടെയും ഊർജ്ജോല്പാദനത്തിന്റെയും ചുമതല വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനം.
  • പ്രധാനമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നു.
  • ആസ്ഥാനം : മുംബൈ
  • 1954-ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെയാണ് DAE സ്ഥാപിതമായത്
  • ആണവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ധാതുക്കൾ-യുറേനിയം,തോറിയം.
  • യുറേനിയം, തോറിയം എന്നിവ കാണപ്പെടുന്നത് - ജാർഖണ്ഡ്, രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ 'യൂട്ടിലിറ്റി ടണൽ' (Utility Tunnel) സ്ഥാപിതമായത് ?
National Mission on Libraries is an initiative of

ഇന്ത്യയുടെ ആണവ നയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 1940- കളുടെ ഒടുവിൽ ഹോമി ജെ.ബാബയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആണവമേഖലയിൽ പഠനവും ഗവേഷണവും ആരംഭിച്ചത്.
  2. ഇന്ത്യയിൽ ആദ്യത്തെ ആണവ വിസ്ഫോടനം നടത്തിയത് 1975 മെയ് ലാണ്.
  3. കമ്മ്യൂണിസ്റ്റ് ചൈന ആണവപരീക്ഷണം നടത്തിയത് 1964 ഒക്ടോബറിലാണ്.
  4. ലോകത്തെ 5 ആണവശക്തികളും, ങ്ങളുമായ യു.എസ്, യു.കെ, യു.എസ്.എസ്. ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ 198 ആണവനിർവ്യാപന കരാർ മറ്റു രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.
    Tagore's rural cultural initiatives included:
    ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?