കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?Aതിരുവിതാംകൂർ സർവകലാശാലBഎം ജി സർവകലാശാലCഇന്ദിര കല സംഗീത വിശ്വവിദ്യാലയംDകേരള കലാമണ്ഡലംAnswer: D. കേരള കലാമണ്ഡലംRead Explanation:ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.Read more in App