Challenger App

No.1 PSC Learning App

1M+ Downloads
ഏതു വർഷത്തെ സതി നിരോധന നിയമത്തിലൂടെയാണ് ഇന്ത്യൻ പാർലമെന്റ് സതി നിരോധിച്ചത്

A1988

B1985

C1987

D1989

Answer:

C. 1987

Read Explanation:

  • 1987-ലെ സതി നിരോധനനിയമത്തിലൂടെയാണ് ഇന്ത്യൻ പാർലമെൻ്റ് സതി നിരോധിച്ചത്.

  • സ്വമേധയാലോ നിർബന്ധപൂർവമോ സതി ആചരിക്കുന്നതും സതി സമ്പ്രദായത്തെ അനുകൂലിച്ച് പ്രസ്താവന നടത്തുന്നതും ഈ നിയമം നിരോധിക്കുന്നു


Related Questions:

കുഞ്ഞുങ്ങൾ തന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സമൂഹത്തിന്റെ ഭാഗമായി മാറുന്നതിനായി ആ സമൂഹത്തിന്റെ മൂല്യങ്ങളും വഴക്കങ്ങളും പഠിച്ചെടുക്കുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?
സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?
ഇനിപ്പറയുന്നവയിൽ ക്ലോഡിയ ഗോൾഡിനുമായി ബന്ധപ്പെട്ട അല്ലാത്തത് ഏതാണ്?
കല്ലുമാല സമരം നടന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?
പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?