Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?

  1. ഇന്ത്യയിലെ പുരുഷ സാക്ഷരത  - 82.14%
  2. ഇന്ത്യയിലെ വനിതാ സാക്ഷരത  - 65.46%
  3. ദേശീയ സാക്ഷരത - 74.04%

AA യും B യും ശരി

BA യും C യും ശരി

CB യും C യും ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

ഫലപ്രദമായി ആശയവിനിമയം നടത്താനും ലോകത്തെ മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നത് സാക്ഷരതയാണ്.


Related Questions:

ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?
കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?
താഴെ പറയുന്നവയിൽ സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?