ഇന്ത്യ നിർമിച്ച കോവിഡ് വാക്സിൻ
Aകോവാക്സിൻ
Bസ്പുട്നിക്
Cഫൈസർ
Dജോൺസൺ & ജോൺസൺ
Answer:
A. കോവാക്സിൻ
Read Explanation:
കോവിഡ് 19 - ചില വസ്തുതകൾ:
- റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ - സ്പുട്നിക് V
- ജർമ്മനി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ - ഫൈസർ വാക്‌സിൻ
- കോവിഡ് 19 പ്രതിരോധത്തിനായി ലോകത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കോമ്പിനേഷൻ വെക്ടർ വാക്സിൻ - സ്പുട്ട്നിക്ക് V
- കോവിഡ് 19 പശ്ചാത്തലത്തിൽ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ നിർമ്മിച്ച ഉപകരണം - റെയിൽ മിത്ര
- കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൃഗങ്ങൾക്കായി ക്വാറൻടൈൻ ഏർപ്പെടുത്തിയ ആദ്യ ദേശീയ ഉദ്യാനം - ജിം കോർബറ്റ് ദേശീയ ഉദ്യാനം
- കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി, കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ - അമിതാഭ് കാന്ത്



