App Logo

No.1 PSC Learning App

1M+ Downloads

ലൈഫ് റാഫ്റ്റിൽ ______ ഒരുക്കിയിട്ടുണ്ട്

Aപ്രാഥമിക ശുശ്രൂഷയുക്കുള്ള മരുന്ന്

Bഭക്ഷണം

Cവെള്ളം

Dമുകളിൽ പറയുന്ന വയലെല്ലാം

Answer:

D. മുകളിൽ പറയുന്ന വയലെല്ലാം


Related Questions:

ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?

ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?

ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2021 ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?