App Logo

No.1 PSC Learning App

1M+ Downloads
നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?

Aഐ എൻ എസ് കാമോർത്ത

Bഐ എൻ എസ് മോർമുഗാവോ

Cഐ എൻ എസ് അർനാല

Dഐ എൻ എസ് സുമിത്ര

Answer:

C. ഐ എൻ എസ് അർനാല

Read Explanation:

  • ഉപരിതല നിരീക്ഷണം ,തിരച്ചിൽ ,രക്ഷാപ്രവർത്തനങ്ങൾ ,കുറഞ്ഞ തീവ്രതയോടുള്ള ആക്രമണങ്ങൾ എന്നിവ നടത്താൻ കഴിയുന്ന അന്തർവാഹിനി

    എൻജിൻ - വാട്ടർ ജെറ്റ് വാട്ടർ സംയോജനം ഉപയോഗിച്ചുള്ള ഏറ്റവും വലിയ ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ ആണ് അർനാല


Related Questions:

2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വിമാനം?
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?