Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഐഎസ്എസ്‌എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം

Aഐശ്വരി പ്രതാപ് സിംഗ് തോമർ

Bഅഖിൽ ഷിയോറാൻ

Cരുദ്രങ്കാക്ഷി പവാർ

Dസമ്രാട്ട് റാണ

Answer:

D. സമ്രാട്ട് റാണ

Read Explanation:

  • 10 മീറ്റർ എയർ പിസ്‌റ്റൾ പുരുഷ വിഭാഗത്തിലാണ് സമ്രാട്ട് സ്വർണം നേടിയത്.

  • ഈ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം

  • ഹരിയാനയിലെ കർണാൽ സ്വദേശിയാണ്.


Related Questions:

ഉത്തേജക മരുന്ന് ഉപയോഗം തടയുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ പുതിയ ദേശീയ കായിക നയം?
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
2025 പുരുഷ ചെസ്സ് ലോകകപ്പ് വേദി?