Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്റ് മാസ്റ്റർ ?

Aഅഭിമന്യു മിശ്ര

Bവിശ്വനാഥൻ ആനന്ദ്

Cകൃഷ്ണൻ ശശികിരൺ

Dപരിമർജൻ നേഗി

Answer:

B. വിശ്വനാഥൻ ആനന്ദ്

Read Explanation:

വിശ്വനാഥൻ ആനന്ദ്

  • ഇന്ത്യയുടെ പ്രഥമ ലോക ചെസ് ചാമ്പ്യൻ
  • ഇന്ത്യയുടെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ
  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വ്യക്തി
  • ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ.
  • ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ.

Related Questions:

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിത ആര് ?
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ഐ ബി എസ് എഫ് ലോക സ്‌നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയ വരുൺ, എൻ പ്രസീത എന്നിവരുടെ കായിക ഇനം ?