App Logo

No.1 PSC Learning App

1M+ Downloads
ഇന്ദ്രാവതി, ശബരി എന്നീ നദികൾ ഏത് ഉപദ്വീപീയ നദിയുടെ പോഷക നദികളാണ്

Aമഹാനദി

Bഗോദാവരി

Cകൃഷ്ണ

Dതാപ്തി

Answer:

B. ഗോദാവരി

Read Explanation:

ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്നത് കൃഷ്ണ നദിയിലാണ്


Related Questions:

ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന ' ഹൊഗനാക്കൽ ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
'ഗംഗ'യുമായി ബന്ധമില്ലാത്തത് ഏത് ?
ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി ഏതാണ് ?
ബിഹാറിൻ്റെ ദുഃഖം ?
Tapti rivers is in: