Challenger App

No.1 PSC Learning App

1M+ Downloads
ലോക വയോജന ദിനം ?

Aഒക്ടോബർ 1

Bഡിസംബർ 10

Cജൂൺ 15

Dജൂലൈ 11

Answer:

A. ഒക്ടോബർ 1

Read Explanation:

  • 1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. 
  • ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്.
  • 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്

Related Questions:

ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്ന്?
2024 ലെ അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ പ്രമേയം ?
025 ൽ അംബേദ്ക്കർ ദിനം ഔദ്യോഗികമായി ആചരിച്ച അമേരിക്കയിലെ നഗരം ?
സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -
ലോക സംഗീതദിനമായി ആചരിക്കുന്നത് എന്ന്?