Challenger App

No.1 PSC Learning App

1M+ Downloads
ഇലാസ്തികതയെ എത്രയായി തരംതിരിക്കാം?

A2

B3

C4

D5

Answer:

D. 5

Read Explanation:

ഇലാസ്തികതയെ 5 ആയി തരംതിരിക്കാം

  1. ഇലാസ്തിക ചോദനം
  2. ഏകാത്മക ഇലാസ്തിക ചോദനം
  3. ഇലാസ്തികമല്ലാത്ത ചോദനം
  4. പൂർണ്ണ ഇലാസ്തിക ചോദനം
  5. പൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനം

Related Questions:

ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?
വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയെ ---------------------എന്ന് പറയുന്നു? അവസ്ഥ തിരിച്ചറിയുക?
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................