'Introspection' എന്ന വാക്കുണ്ടായത് ഏതെല്ലാം വാക്കിൽ നിന്നാണ് ?
Aintra, Spection
BIntro, Spection
CIntro, Specere
Dintra, Specere
Answer:
C. Intro, Specere
Read Explanation:
ആത്മനിഷ്ഠരീതി (Introspection)
'Introspection' എന്ന വാക്കുണ്ടായത് Intro, specere എന്നീ രണ്ട് വാക്കുകളിൽ നിന്നാണ്.
Intro എന്ന വാക്കിന്റെ അർത്ഥം 'Inward'/ 'with in'
Spacere എന്ന വാക്കിന്റെ അർത്ഥം 'to look at' (Introspection - Action of searching ones feelings or thoughts)
ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി - ആത്മനിഷ്ഠരീതി