ക്ലാസ്സിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മാർഗമേത് ?
Aസഞ്ചിത രേഖ
Bഉപാഖ്യാന രേഖ
Cവിക്ഷേപണ തന്ത്രങ്ങൾ
Dസമൂഹമിതി
Answer:
D. സമൂഹമിതി
Read Explanation:
സമൂഹമിതി (Sociometry)
ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രം എന്ന് പരിശോധിക്കാനുമുള്ള ഒരു മാർഗ്ഗമാണ് ജെ.എൽ. മൊറീനോ വികസിപ്പിച്ച സാമൂഹ്യബന്ധ പരിശോധന.