App Logo

No.1 PSC Learning App

1M+ Downloads
4% കാർബണും, മാലിന്യങ്ങളും അടങ്ങിയിരിക്കുന്ന അയൺ ആണ് ____________________________

Aപിഗ് അയൺ.

Bറോട്ട് അയോൺ

Cഹീമറ്റൈറ്റ്

Dക്രൊമൈറ്റ്

Answer:

A. പിഗ് അയൺ.

Read Explanation:

  • 4% കാർബണും, മാലിന്യങ്ങളും അടങ്ങിയിരിക്കുന്ന അയൺ ആണ്പി ഗ് അയൺ.


Related Questions:

മാലകൈറ്റ് എന്തിന്‍റെ ആയിരാണ് ?
കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?
ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.

  2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

  3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :

(i) സോഡിയം - ആൽക്കലി ലോഹം

(ii) കാൽസ്യം - സംക്രമണ ലോഹം 

(iii) അലുമിനിയം - ബോറോൺ കുടുംബം 

(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം