App Logo

No.1 PSC Learning App

1M+ Downloads
സാന്ദ്രണത്തിലൂടെ ലഭിച്ച അലുമിനയിലേക്ക് (Al₂03) വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ചേർക്കുന്ന പദാർത്ഥം എന്ത് ?

Aഉരുകിയ ക്രയോലൈറ്റ്

Bസൾഫർ

Cടങ്ങ്സ്റ്റ ൺ

Dഇവയൊന്നുമല്ല

Answer:

A. ഉരുകിയ ക്രയോലൈറ്റ്

Read Explanation:

  • സാന്ദ്രണത്തിലൂടെ ലഭിച്ച അലുമിനയിലേക്ക് (Al₂03) വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ചേർക്കുന്നത്, ഉരുകിയ ക്രയോലൈറ്റ് (Na₁AlFg) ആണ്.

  • അലുമിനയുടെ ദ്രവണാങ്കം വളരെ കൂടുതലാണ്.


Related Questions:

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
ഭാവിയുടെ ലോഹം :
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം ?
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?