App Logo

No.1 PSC Learning App

1M+ Downloads
ട്രോപ്പോസ്ഫിയറിന്റെ ഉയരം ധ്രുവപ്രദേശത്ത് ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ ?

Aകൂടുതലാണ്

Bകുറവാണ്

Cവ്യത്യാസമില്ല

Dചിലപ്പോൾ കൂടുതലും ചിലപ്പോൾ കുറവുമാണ്

Answer:

B. കുറവാണ്


Related Questions:

ഉയരം കൂടുന്നതിനനുസരിച്ച് താപം കൂടുന്ന പ്രക്രിയ അറിയപ്പെടുന്നത് :
താഴെ പറയുന്ന അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയത് ഏതാണ് ?
നെഫോളജി എന്നതിനെക്കുറിച്ചുള്ള പഠനമാണ്?
ഓസോണിന്റെ നിറം എന്താണ് ?
The balance between insolation and terrestrial radiation is called :