App Logo

No.1 PSC Learning App

1M+ Downloads
നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.

Aസോഡിയം ഫ്ലൂറൈഡ്

Bസോഡിയം ക്ലോറൈഡ്

Cബേരിയം ക്ലോറൈഡ്

Dപൊട്ടാസ്യം ക്ലോറൈഡ്

Answer:

B. സോഡിയം ക്ലോറൈഡ്

Read Explanation:

രാസനാമങ്ങൾ 

  • സോഡിയം ക്ലോറൈഡ് - കറിയുപ്പ് 

  • പൊട്ടാസ്യം ക്ലോറൈഡ്  - ഇന്തുപ്പ് 

  • കോപ്പർ സൾഫേറ്റ് - തുരിശ് 

  • സോഡിയം ബൈകാർബണേറ്റ് - അപ്പക്കാരം 

  • സോഡിയം കാർബണേറ്റ്  -അലക്കുകാരം 

  • കാൽസ്യം സൾഫേറ്റ് - ജിപ്സം 

  • അമോണിയം ക്ലോറൈഡ്  - നവസാരം 

  • അമോണിയം  കാർബണേറ്റ്  - സ്മെലിങ് സാൾട്ട് 

  • നൈട്രസ് ഓക്സൈഡ് - ലാഫിങ് ഗ്യാസ് 


Related Questions:

Ni(CO)₄, -ൽ ഉള്ള അൺപെയേർഡ് ഇലക്ട്രോണുകളുടെ എണ്ണം :
രാജദ്രാവകം (അക്വാറീജിയ) എന്നാൽ
Which aqueous solution is most acidic?
സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം
സെന്റിഗ്രേഡും ഫാരൻഹീറ്റും ഒരേപോലെ ആകുന്ന താപനില :