Challenger App

No.1 PSC Learning App

1M+ Downloads
' ഐസോഹാ ലൈൻസ് ' എന്നാൽ ഒരോപോലുള്ള _____ നെ ബന്ധിപ്പിക്കുന്ന വരകളാണ്.

Aമേഘാവരണം

Bലവണാംശം

Cസൂര്യരശ്മി

Dഭൂകമ്പ തരംഗങ്ങൾ

Answer:

B. ലവണാംശം

Read Explanation:

  • ഐസോഹാലൈനുകൾ (Isohalines) എന്നാൽ സമുദ്രങ്ങളിലോ മറ്റ് ജലാശയങ്ങളിലോ ഒരേ അളവിൽ ലവണത്വമുള്ള (Salinity) സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ്.

  • ഭൂമിശാസ്ത്രത്തിലും സമുദ്രപഠനത്തിലും (Oceanography) സമുദ്രജലത്തിന്റെ ലവണത്വ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ ഈ രേഖകൾ സഹായിക്കുന്നു.


Related Questions:

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:

താഴെപ്പറയുന്നവ പരിഗണിച്ചു തെറ്റായ പ്രസ്താവന തിരിച്ചറിയുക

  1. അർജന്റീനയിലെ പുൽമേടുകളാണ് പമ്പകൾ
  2. സീറോക്കോ ഇറ്റലിയിൽ രക്ത മഴയുണ്ടാക്കുന്നു
  3. സൈബീരിയയിൽ ബുഷ്മാൻ കാണപ്പെടുന്നു
    കടുപ്പം കുറഞ്ഞ ധാതു

    ഈസ്റ്റിങ്സ്നെ സംബന്ധിച്ച് ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. പ്രസ്താവനകൾ വായിച്ച് ശരിയായവ എഴുതുക.

    1. വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
    2. കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
    3. ധരാതലിയ ഭൂപടത്തിൽ കാണുന്നു
    4. മൂല്യം രേഖപ്പെടുത്താറില്ല.

      അന്തരീക്ഷ പാളിയായ ട്രോപ്പോസ്ഫിയറിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങൾ ശരിയാണ് ?

      1. ഈ പാളിയിൽ ഊഷ്മാവ് ഓരോ 165 മീറ്ററിനും 1°C എന്ന തോതിൽ മുകളിലോട്ടു പോകുമ്പോൾ കുറയുന്നു.
      2. അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴെയുള്ള പാളി
      3. ഉയരം 15 മുതൽ 50 കി. മീറ്റർ വരെ.
      4. ഈ മേഖലയിലാണ് ഓസോൺ പാളി കാണപ്പെടുന്നത്