Challenger App

No.1 PSC Learning App

1M+ Downloads
ഐസോടോണിക് ലായനികളുടെ ------------തുല്യമായിരിക്കും

Aവിസ്കോസിറ്റി

Bപ്രതലബലം

Cസാന്ദ്രത

Dഓസ്മോട്ടിക് മർദ്ദം

Answer:

D. ഓസ്മോട്ടിക് മർദ്ദം

Read Explanation:

ഐസോടോണിക് ലായനികളുടെ ഓസ്മോട്ടിക് മർദ്ദം തുല്യമായിരിക്കും


Related Questions:

ഏത് ലോഹം പ്രധാന ഘടകമായുള്ള മിശ്രലോഹത്തെയാണ് അമാൽഗം എന്ന് പറയുന്നത് ?
ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം ഏത് ?