Challenger App

No.1 PSC Learning App

1M+ Downloads
ഏത് ലോഹം പ്രധാന ഘടകമായുള്ള മിശ്രലോഹത്തെയാണ് അമാൽഗം എന്ന് പറയുന്നത് ?

Aഇരുമ്പ്

Bമഗ്നീഷ്യം

Cമെർക്കുറി

Dകോപ്പർ

Answer:

C. മെർക്കുറി

Read Explanation:

മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം -ഇരുമ്പ്


Related Questions:

ഐസോടോണിക് ലായനികളുടെ ------------തുല്യമായിരിക്കും
ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം ഏത് ?