Challenger App

No.1 PSC Learning App

1M+ Downloads
ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം ഏത് ?

Aക്ലോറൈഡ്

Bസൾഫേറ്റ്

Cനൈട്രേറ്റ്

Dകാർബോണെറ്റ്

Answer:

C. നൈട്രേറ്റ്

Read Explanation:

ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം നൈട്രേറ്റ്


Related Questions:

ഏത് ലോഹം പ്രധാന ഘടകമായുള്ള മിശ്രലോഹത്തെയാണ് അമാൽഗം എന്ന് പറയുന്നത് ?
ഐസോടോണിക് ലായനികളുടെ ------------തുല്യമായിരിക്കും