App Logo

No.1 PSC Learning App

1M+ Downloads
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?

Aസ്പേസ് അപ്ലിക്കേഷൻ സെൻ്റർ

Bഫിസിക്കൽ റിസർച്ച് ലബോറട്ടറി

CISRO സാറ്റലൈറ്റ് സെൻ്റർ

Dമാസ്റ്റർ കൺട്രോൾ ഫെസിലിറ്റി

Answer:

C. ISRO സാറ്റലൈറ്റ് സെൻ്റർ


Related Questions:

അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഐ എസ് ആർ ഒ യുടെ ഉപഗ്രഹമായ ജി-സാറ്റ് 24 സേവനം ഉപയോഗപ്പെടുത്തുന്ന ഡി ടി എച്ച് സേവന ദാതാവ് ആര് ?
ആര്യഭട്ട വിജയകരമായി വിക്ഷേപിച്ച വർഷം?
ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായി ISRO -യുടെ പുതിയ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നതെവിടെ ?
Which is the first artificial satelite of India?
ഐഎസ്ആർഒയ്ക്ക് വേണ്ടി വാണിജ്യപരമായ കരാറുകളിൽ ഒപ്പുവെക്കുന്ന ഏജൻസി ഏതാണ്?